
റിപ്പോര്‍ട്ട്
വീട്ടമ്മയുടെ മരണം; പോലീസിന്റെ മാനസിക പീഡനം മൂലമെന്ന് പരാതി
By ന്യൂസ് ഡെസ്ക്
•
November 2, 2020
മലയിന്‍ കീഴ്: വീട്ടമ്മയുടെ മരണം പോലീസിന്റെ മാനസിക പീഡനം മൂലമാണെന്ന് കാട്ടി മകന്‍ സുനില്‍കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി. ബ്ലോക്ക്‌നട വിളയില്‍ വിളാകത്ത് വീട്ടില്‍ പരേതനായ ചന്ദ്രശേഖര പിളളയുടെ ഭാര്യ രത്‌നമ്മ (83)യുടെ മരണം...
Read full story

