
1984 പുറത്തിറങ്ങിയ അമ്പിളിയമ്മാവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ഗിന്നസ് പക്രു പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഏതൊരു വ്യക്തിക്കും പ്രചോദനമാകുന്ന രീതിയിൽ തൻറെ പരിമിതികളെ അതിജീവിച്ച് കൊണ്ട് ഗിന്നസ്...
Read full story

