മദീന ഏപ്രിൽ 4: സൗദിയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. .കണ്ണൂര്‍ മീത്തലെ പൂക്കോം സ്വദേശി ശബ്നാസ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് ശബ്‍നാസിന്റെ മരണം …