ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ മലയാളി യുവാവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല : മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

കട്ടപ്പന | മര്‍ച്ചന്റ് നേവി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ മലയാളി യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം. ഇതുസംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആലടി ആഞ്ഞിലിമൂട്ടില്‍ ജോസിന്റെയും ലൈസാമ്മയുടെയും മകന്‍ ജെറിന്‍ ജോസഫിനെയാണ് കാണാതായത്.. 2025 ജൂലൈ …

ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ മലയാളി യുവാവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല : മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം Read More