മലപ്പുറം സ്വദേശി ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍
ജിദ്ദ: മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി മൂന്നാക്കല്‍ മുഹമ്മദാലി (48) ആണ് ജിദ്ദയിലെ ശുഹൈബ വെളളക്കെട്ടില്‍ മുങ്ങി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച (02.10.2020) വൈകുന്നേരം മക്കയില്‍ നിന്ന് ഇദ്ദേഹവും സുഹൃത്തുക്കളും ജിദ്ദക്കടുത്തുളള …
മലപ്പുറം സ്വദേശി ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ Read More