അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു; സീലിംഗ് തുളച്ച് വെടിയുതിർത്തത് വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആൾ

അലബാമ: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്. വീടിന്റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്റെ …

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു; സീലിംഗ് തുളച്ച് വെടിയുതിർത്തത് വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആൾ Read More

അമേരിക്കയിൽ ഷോപ്പിങ് സെന്ററിൽ വെടിവയ്പ്; മലയാളി കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: : ടെക്‌സാസ് മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു …

അമേരിക്കയിൽ ഷോപ്പിങ് സെന്ററിൽ വെടിവയ്പ്; മലയാളി കൊല്ലപ്പെട്ടു Read More

ഷി​ക്കാ​ഗോയിൽ വിമാ​ന​ നി​യ​ന്ത്ര​ണ വാ​ഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വിമാ​ന​ നി​യ​ന്ത്ര​ണ വാഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ല്ലം പത്തനാപു​രം സ്വ​ദേ​ശി പാ​റ​പ്പാ​ട്ട് ജി​ജോ ജോ​ർ​ജ് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട‌​ന്ന ഉ​ട​നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും രക്ഷിക്കാനായില്ല. ഭാ​ര്യ ആ​നി ജോ​സ്. ഒ​രു മ​ക​നു​ണ്ട്. …

ഷി​ക്കാ​ഗോയിൽ വിമാ​ന​ നി​യ​ന്ത്ര​ണ വാ​ഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു Read More