
റിപ്പോര്‍ട്ട്
മുംബൈയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹത്തിന് അഭ്യന്തര വിമാനകമ്പനികളുടെ വിലക്ക്
By ന്യൂസ് ഡെസ്ക്
•
August 6, 2021
കോഴിക്കോട് : ആഫ്രിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചപ്പോള്‍ അഭ്യന്തര വിമാന കമ്പനികളുടെ വിലക്ക് . ഐക്കര പടിയിലെ വിനീത് കൃഷ്‌ണന്റെ മൃതദേഹമാണ് മുംബൈയില്‍ എത്തിച്ചിട്ടും അവിടെനിന്ന് കോഴിക്കോട്ടേക്ക് എത്തിക്കാന്‍...
Read full story



