മലയാളം ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം: ആറ്റിങ്ങൽ സർക്കാർ കോളേജിൽ മലയാള വിഭാഗത്തിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് ഒൻപതിന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ  അസൽ സർട്ടിഫിക്കറ്റുകളുമായി  (പ്രവൃത്തി പരിചയ …

മലയാളം ഗസ്റ്റ് അധ്യാപക ഒഴിവ് Read More