ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ അവയവക്കടത്ത് ശൃംഖല : മമത ബാനര്‍ജിയുടെ പങ്കില്‍ സംശയമുന്നയിച്ച് അമിത് മാളവ്യ.
കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ കോടിക്കണക്കിന് രൂപയുടെ അവയവക്കടത്ത് ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി. വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ സിബിഐ അന്വേഷണം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. . ഇതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പങ്കിനെക്കുറിച്ചും ബിജെപി ഐടി സെല്‍ …