രണ്ടു യുവാക്കള്‍ ചിറയില്‍ വീണു;ഒരാള്‍ മരിച്ചു

ബത്തേരി: നെന്മേനി അമ്പുകുത്തി ഗോവിന്ദമൂല ചിറയില്‍ വീണ രണ്ട് യുവാക്കളില്‍ ഒരാള്‍ മരിച്ചു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മലവയല്‍ ചൂരക്കുനി ഷാലു(25) ആണ് മരിച്ചത്. ഇയാളൊടൊപ്പമുണ്ടായിരുന്ന മലവയല്‍ നീലമാങ്ങ കോളനിയിലെ അനീഷ്(26)നെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം …

രണ്ടു യുവാക്കള്‍ ചിറയില്‍ വീണു;ഒരാള്‍ മരിച്ചു Read More