മലേഷ്യ മാസ്റ്റേഴ്സ് കിരീടം എച്ച് എസ് പ്രണോയ്ക്ക്

ക്വാലാലംപൂര്‍: ബാഡ്മിന്റണിലെ അഭിമാന ടൂര്‍ണമെന്റായ മലേഷ്യ മാസ്റ്റേഴ്സ് കിരീടം എച്ച് എസ് പ്രണോയ്ക്ക്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയെയാണ് പ്രണോയ് കീഴടക്കിയത്. ചൈനീസ് താരം വെംഗ് ഹോംഗ് യാംഗ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം പ്രണോയ് …

മലേഷ്യ മാസ്റ്റേഴ്സ് കിരീടം എച്ച് എസ് പ്രണോയ്ക്ക് Read More