പ്രണോയ് സെമിയില്‍

ക്വാലാലംപുര്‍: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ കടന്നു. ജപ്പാന്റെ കാന്ത സുനിയാമയെയാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍: 25-23, 22-20. മത്സരം കൃത്യം ഒരു മണിക്കൂര്‍ നീണ്ടു.ഇന്ത്യക്ക് തോമസ് കപ്പ് നേടിക്കൊടുത്ത ടീമില്‍ അംഗമായിരുന്നു …

പ്രണോയ് സെമിയില്‍ Read More

സിന്ധുവും പ്രണോയിയും ക്വാര്‍ട്ടറില്‍

ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടു വട്ടം ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ചൈനയുടെ സാങ് യി മാനെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-12, 21-10.ലോക 32-ാം …

സിന്ധുവും പ്രണോയിയും ക്വാര്‍ട്ടറില്‍ Read More

ആര്യയുടെ നായികയായി ഐശ്വര്യ ലക്ഷ്മി

ശക്തി രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി ഐശ്വര്യ ലക്ഷ്മി മലയാളത്തിനു പുറമേ തമിഴിലും സജീവമാകാനൊരുങ്ങുകയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ആര്യ നായകനാകുന്ന ചിത്രത്തിലാണ് ഐശ്വര്യലക്ഷ്മി നായികയായി എത്തുന്നത്. ഈ തമിഴ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന് അടക്കമുള്ള വിവരങ്ങൾ ഒന്നും …

ആര്യയുടെ നായികയായി ഐശ്വര്യ ലക്ഷ്മി Read More

സമുദ്രാതിർത്തിയിൽ അതിക്രമിച്ചു കയറിയതിന് 60 ചൈനീസ് പൗരൻമാരെ മലേഷ്യ കസ്റ്റഡിയിലെടുത്തു.

കോലാലംപൂർ: സമുദ്രാതിർത്തിയിൽ അതിക്രമിച്ചുകയറിയതിന് 60 ഓളം ചൈനീസ് പൗരന്മാരെ മലേഷ്യൻ അധികൃതർ കസ്റ്റഡിയിലെടുത്തു. ചൈനയിൽ രജിസ്റ്റർ ചെയ്ത ആറ് മത്സ്യബന്ധന കപ്പലുകളും അധികൃതർ പിടിച്ചെടുത്തു. തെക്കൻ സംസ്ഥാനമായ ജോഹോർ തീരത്ത് അതിക്രമകാരികളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മലേഷ്യൻ മാരിടൈം എൻഫോഴ്‌സ്‌മെന്റ് ഏജൻസി (എംഎംഇഎ) പ്രാദേശിക …

സമുദ്രാതിർത്തിയിൽ അതിക്രമിച്ചു കയറിയതിന് 60 ചൈനീസ് പൗരൻമാരെ മലേഷ്യ കസ്റ്റഡിയിലെടുത്തു. Read More