മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു. ബസിലുണ്ടായിരുന്ന 20പേര്‍ക്ക് പരുക്ക്.മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ …

മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചസംഭവം : പൊലീസിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി കുടുംബം

മലപ്പുറം : മലപ്പുറം പൂക്കോട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പൂക്കോട്ടൂര്‍ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. 2024 ഒക്ടോബർ 13 ഞായറാഴ്ച്ചയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചസംഭവം : പൊലീസിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി കുടുംബം Read More