തെരഞ്ഞെടുപ്പ് ഏകോപനത്തിനായി പോള്‍ മാനേജര്‍ ആപ്പ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍ ആപ്പാണ് പോള്‍ മാനേജര്‍. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേഗത്തില്‍ ജില്ലാ തലത്തില്‍ ലഭ്യമാക്കാനാണ് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുക. വോട്ടെടുപ്പ് ദിവസവും അതിന് …

തെരഞ്ഞെടുപ്പ് ഏകോപനത്തിനായി പോള്‍ മാനേജര്‍ ആപ്പ് Read More

മാതൃകാപെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിന് രൂപീകൃതമായ സമിതിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു …

മാതൃകാപെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം Read More

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ രോഗവ്യാപന സാധ്യത …

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More

നാമനിര്‍ദേശ പത്രിക സമര്‍പ്പണം; മലപ്പുറം ജില്ലയില്‍ ഇന്നലെ ലഭിച്ചത് 2,367 പത്രികകള്‍

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണത്തിന്റെ നാലാം ദിനത്തില്‍ ലഭിച്ചത് ( നവംബര്‍ 17) 2,367 പത്രികകള്‍. (ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കണക്ക് ഒഴികെയുള്ള കണക്കാണ് ഈ …

നാമനിര്‍ദേശ പത്രിക സമര്‍പ്പണം; മലപ്പുറം ജില്ലയില്‍ ഇന്നലെ ലഭിച്ചത് 2,367 പത്രികകള്‍ Read More

നിരോധനാജ്ഞ കാലാവധി അവസാനിച്ചു; ജില്ലയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരും

മലപ്പുറം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ  അവസാനിച്ചു. അതേ സമയം കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നിരോധനാജ്ഞ  നവംബര്‍ 15 അര്‍ധരാത്രിയാണ് അവസാനിച്ചത്. …

നിരോധനാജ്ഞ കാലാവധി അവസാനിച്ചു; ജില്ലയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരും Read More

ശബരിമല തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണം പാലിക്കണം

മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന്  പോകുന്നത് കോവിഡ് നിയന്ത്രണം പാലിച്ചായിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.  ശബരിമല തീര്‍ത്ഥാടകര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. കെട്ടുനിറ പോലുള്ള ചടങ്ങുകള്‍ …

ശബരിമല തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണം പാലിക്കണം Read More

മലപ്പുറം ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് ഇനി പ്രത്യേക ദിവസങ്ങള്‍

മലപ്പുറം: കോവിഡ് നേരത്തെ കണ്ടെത്തുന്നതിനും ഗുരുതരമായ സാഹചര്യം ഒഴിവാക്കുന്നതിനും എല്ലാവരെയും  പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ  സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍,  താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പത് …

മലപ്പുറം ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് ഇനി പ്രത്യേക ദിവസങ്ങള്‍ Read More

തദ്ദേശ തെരെഞ്ഞെടുപ്പ്: ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ അറിയിച്ചു. നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും ബ്ലോക്ക് തല ട്രെയിനര്‍മാര്‍ക്കുള്ള ക്ലാസുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഗരസഭകളിലേയ്ക്കും …

തദ്ദേശ തെരെഞ്ഞെടുപ്പ്: ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി Read More

മർദ്ദിക്കുന്നതിനിടെ ബോധം കെട്ട് വീണ ഭാര്യ മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

മലപ്പുറം: മർദ്ദിക്കുന്നതിനിടെ ബോധം കെട്ട് വീണ ഭാര്യ മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് 10-11-2020 പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കുട‌ുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ …

മർദ്ദിക്കുന്നതിനിടെ ബോധം കെട്ട് വീണ ഭാര്യ മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു Read More

രോഗവ്യാപന സാധ്യത തിരിച്ചറിയണം:മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം കുറയുന്നെങ്കിലും രോഗ വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്നത് തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകെണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ യാതൊരു വീഴ്ച്ചയുമുണ്ടാകരുത്. രോഗബാധിതരാകുന്നവരെ വിദഗ്ധ ചികിത്സ …

രോഗവ്യാപന സാധ്യത തിരിച്ചറിയണം:മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More