ക്വട്ടേഷന്‍ നല്‍കാം
കൊല്ലം: പുനലൂര്‍ താലൂക്കിലെ മലമേല്‍ പാറ ഉള്‍പ്പെടുന്ന പ്രദേശത്ത് സംരക്ഷണ മുള്ളുവേലി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ടു മണിക്കകം സമര്‍പ്പിക്കാം. പുനലൂര്‍ താലൂക്ക് ഓഫീസിലും 04752222605 നമ്പരിലും വിശദവിവരം ലഭിക്കും.
ക്വട്ടേഷന്‍ നല്‍കാം Read More