മലാല യൂസഫ്‌സായി വിവാഹിതയായി

ലണ്ടന്‍: മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. സാമൂഹമാധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ …

മലാല യൂസഫ്‌സായി വിവാഹിതയായി Read More

‘‘ വീട്ടിലേക്ക് തിരിച്ചു വാ, നിന്നോടും നിന്റെ പിതാവിനോടും ഞങ്ങള്‍ക്ക് കണക്കു തീര്‍ക്കാനുണ്ട്. ഇത്തവണ ഒരു പിഴവും സംഭവിക്കില്ല’ മലാലയ്ക്ക് ഭീഷണിയുമായി ഒമ്പത് വര്‍ഷം മുന്‍പ് വെടിയുതിര്‍ത്ത താലിബാന്‍ ഭീകരന്‍ വീണ്ടും

ഇസ്ലാമാബാദ്: നോബേല്‍ സമ്മാനജേതാവായ മലാല യൂസഫ്‌സായ്ക്ക് നേരെ വധഭീഷണിയുമായി വീണ്ടും തലിബാന്‍ പാക് ഘടകം. 2012 ല്‍ മലാലയെ വെടിവെച്ച പാകിസ്താന്‍ താലിബാന്‍ അംഗം ഇഹ്‌സനുള്ള ഇഹ്‌സാന്‍ തന്നെയാണ് മലാലയ്ക്ക് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്. ‘ വീട്ടിലേക്ക് തിരിച്ചു വാ, നിന്നോടും …

‘‘ വീട്ടിലേക്ക് തിരിച്ചു വാ, നിന്നോടും നിന്റെ പിതാവിനോടും ഞങ്ങള്‍ക്ക് കണക്കു തീര്‍ക്കാനുണ്ട്. ഇത്തവണ ഒരു പിഴവും സംഭവിക്കില്ല’ മലാലയ്ക്ക് ഭീഷണിയുമായി ഒമ്പത് വര്‍ഷം മുന്‍പ് വെടിയുതിര്‍ത്ത താലിബാന്‍ ഭീകരന്‍ വീണ്ടും Read More

കൊവിഡ്: 20 ലക്ഷത്തിലേറെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിലയ്ക്കുമെന്ന് മലാല

ന്യൂയോര്‍ക്ക്: വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണത്തില്‍ വര്‍ധന വരുത്തുകയെന്ന ലക്ഷ്യത്തിന് വന്‍ തിരിച്ചടിയാണ് കൊവിഡ് നല്‍കുകയെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായി. കോവിഡ് പ്രതിസന്ധി അവസാനിച്ചാലും 20 ലക്ഷത്തിലേറെ പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്കു മടങ്ങിയെത്തില്ലെന്നാണ് കരുതുന്നതെന്നും ന്യൂയോര്‍ക്കില്‍ ഓണ്‍ലൈന്‍ വഴി …

കൊവിഡ്: 20 ലക്ഷത്തിലേറെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിലയ്ക്കുമെന്ന് മലാല Read More