വയനാട്: പൈതൽമല ടൂറിസം സർക്യൂട്ട്: പദ്ധതി രൂപരേഖ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കും

വയനാട്: പൈതൽമല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് പദ്ധതിയുടെ രൂപരേഖ രണ്ടാഴ്ചക്കുള്ളിൽ വനം – ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. മലബാറിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണിത്. രാജ്യാസഭാംഗം ജോൺ ബ്രിട്ടാസിന്റെ …

വയനാട്: പൈതൽമല ടൂറിസം സർക്യൂട്ട്: പദ്ധതി രൂപരേഖ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കും Read More