സാഹസിക വിനോദം ലോകത്തിന്റെ ട്രെന്റായി – മന്ത്രി പി.എ മുഹമ്മദ് റിയാസ്
ലോകത്ത് വളര്‍ന്നുവരുന്ന സാഹസിക വിനോദ സഞ്ചാരം ട്രെന്റായി മാറിക്കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലബാറിന്റെ …
സാഹസിക വിനോദം ലോകത്തിന്റെ ട്രെന്റായി – മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More