ജോലിക്ക് വിളിച്ച് അതിഥിത്തൊഴിലാളികളുടെ ഫോണുകളും പഴ്സുകളും കവര്‍ന്നു

മക്കരപ്പറമ്പ: ജോലിക്ക് വിളിച്ച് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പൈസയും കവര്‍ന്ന മോഷ്ടാവിനെ തേടി പോലീസ്. ആകാശനീല ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച വ്യക്തി മക്കരപ്പറമ്പ് അങ്ങാടിയില്‍ നിന്ന് മൂന്നു അതിഥിത്തൊഴിലാളികളെ ജോലിക്ക് വേണ്ടിയെന്നു പറഞ്ഞു ഓട്ടോയില്‍ കൊണ്ടുപോയത്. ശേഷം രാമപുരം …

ജോലിക്ക് വിളിച്ച് അതിഥിത്തൊഴിലാളികളുടെ ഫോണുകളും പഴ്സുകളും കവര്‍ന്നു Read More