ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം കൂടുതൽ ശ​​​ക്ത​​​മാ​​​ക്കു​​​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​മ്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ക, ഡോ​​​ക്ടർ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് കെ​​​ജി​​​എം​​​സി​​​റ്റി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇന്നലെ(ജനുവരി 27) കെ​​​ജി​​​എം​​​സി​​​ടി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​പി​​​യും അ​​​ടി​​​യ​​​ന്ത​​​ര​​​മ​​​ല്ലാ​​​ത്ത സേ​​​വ​​​ന​​​ങ്ങ​​​ളും ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റ് …

ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം കൂടുതൽ ശ​​​ക്ത​​​മാ​​​ക്കു​​​ന്നു Read More

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടെ​​​ന്ന ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽകി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്

.ടോ​​​ക്കി​​​യോ: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.ആ​​​ണ​​​വ റി​​​യാ​​​ക്‌​​​ട​​​ർ എ​​​ൻ​​​ജി​​​ൻ ഘ​​​ടി​​​പ്പി​​​ച്ച ബു​​​റെ​​​വെ​​​സ്റ്റ്നി​​​ക് ക്രൂ​​​സ് മി​​​സൈ​​​ൽ …

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടെ​​​ന്ന ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽകി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് Read More

കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണത്തില്‍ കുടുംബശ്രീയും

കാസർഗോഡ് മാർച്ച് 17:  ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കൊറോണ ബാധിത പ്രദേശങ്ങളില്‍ ഉപയോഗിക്കാനാവശ്യമായ കോട്ടണ്‍ മാസ്‌ക് ഉദ്പാദനം കുടുംബശ്രീ സംരംഭങ്ങള്‍ വഴി  ആരംഭിച്ചു. കരിഞ്ചന്തയില്‍ വലിയ വിലയില്‍ വില്‍പനക്കെത്തുന്നത് തടയുകയും ആവശ്യക്കാര്‍ക്ക്  ഗുണമേന്മയുളള കോട്ടണ്‍ മാസ്‌ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് …

കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണത്തില്‍ കുടുംബശ്രീയും Read More

സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍

കോഴിക്കോട് ഡിസംബര്‍ 4: സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐപിഎസ്. വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരം വ്യാജപ്രചരണം മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും എക്സൈസ് …

സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ Read More