മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ റിമാൻഡിലായിരുന്ന വെള്ളനാട് ശശിക്ക് ജാമ്യം

തിരുവനന്തപുരം: മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ റിമാൻഡിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി എന്ന ശശിധരൻ നായർക്ക് നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്ന കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. നെടുമങ്ങാട് ഫോറസ്റ് കോടതി അവധിയായതിനാൽ നെടുമങ്ങാട് …

മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ റിമാൻഡിലായിരുന്ന വെള്ളനാട് ശശിക്ക് ജാമ്യം Read More

ഷിംജിതാ മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ വടകര മുട്ടുങ്ങലിലെ ഷിംജിതാ മുസ്തഫയുടെ ജാമ്യ അപേക്ഷയിൽ വിധി ഇന്ന് വി(27.01.2027). ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായതോടെ ചൊവ്വാഴ്ച വിധിപറയുമെന്ന് കുന്ദമംഗലം ഒന്നാം …

ഷിംജിതാ മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് Read More

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി

കൊച്ചി | ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തില്‍ പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹർജി …

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി Read More

ബി.ജെ.പി. നേതാവ് പി.സി ജോർജിന് ജാമ്യം

കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ ബി.ജെ.പി. നേതാവ് പി.സി. ജോർജിന് ജാമ്യം. ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ അത്യന്തം വിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പിസി ജോർജിനെതിരേ കേസെടുത്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചതിരിക്കുന്നത്. ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് വിവരം .അൽപ്പസമയത്തിനകം ജാമ്യ ഉത്തരവ് …

ബി.ജെ.പി. നേതാവ് പി.സി ജോർജിന് ജാമ്യം Read More

വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പരാതി

കൊച്ചി : വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം. ബൈജു നോയൽ പരാതി നൽകി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് .പരാതി നൽകിയത്. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന് …

വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പരാതി Read More

മുന്‍സിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടന്നു

വര്‍ക്കല: ആറുപതിറ്റാണ്ടിലധികമായി വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവം നിമിത്തം വീര്‍പ്പുമുട്ടുന്നു. വര്‍ക്കല താലൂക്കായി മാറിയശേഷവും യാതൊരുവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയട്ടില്ല. വിവിധ കേസുകളുമായി ബന്ധപ്പെട്ട് വര്‍ക്കലക്കാര്‍ ഇപ്പോഴും ആറ്റിങ്ങല്‍ സബ് കോടതിയും കുടുംബ കോടതിയും ആണ് …

മുന്‍സിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടന്നു Read More