റിപ്പോര്‍ട്ട്
മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
January 18, 2025
കൊച്ചി: മാജിക് മഷ്‌റൂം എന്‍ഡിപിഎസ് നിയമപ്രകാരം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി. ഫംഗസ് മാത്രമായേ മാജിക് മഷ്‌റൂമിനെ കണക്കാക്കാനാകൂ. രണ്ടോ അതിലധികമോ ലഹരിയുടെ മിശ്രിതം സംബന്ധിച്ചും എന്‍ഡിപിഎസ് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ല. ലഹരി മിശ്രിതത്തിന്‍റെ ഭാഗമായും മാജിക് മഷ്‌റൂം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി....
Read full story

