
റിപ്പോര്‍ട്ട്
മണിപ്പൂരിൽ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍
By ന്യൂസ് ഡെസ്ക്
•
November 17, 2024
മണിപ്പൂർ : നെഞ്ചുകീറുന്ന വാർത്തകളുമായി മണിപ്പൂർ. ജിരിബാം ജില്ലയില്‍ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍ കണ്ടെത്തി. കൂടെ കുട്ടിയുടെ മുത്തശ്ശിയുടെ ജഡവുമുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം...
Read full story

