കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം |ഇന്ത്യയിലെ പരിഹാര കമ്മീഷനുകളുടെ ശേഷി വിലയിരുത്തല്‍ എന്ന വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നടത്തിയ ഉപഭോക്തൃ നീതി റാങ്കിംഗിൽ കേരളം പന്ത്രണ്ടാം സ്ഥാനത്ത് .ഇന്ത്യ ജസ്റ്റിസ് റിപോര്‍ട്ട് നടത്തിയ കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടിലാണ ്ഈ വിവരം വ്യക്തമാക്കിയിട്ടുളളത്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ …

കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്ത് Read More

ഇൻഡിഗോ യാത്രാ പ്രതിസന്ധി തുടരുന്നു ; ഇന്നലെ റദ്ദാക്കിയത് 160 വിമാനങ്ങൾ

മും​​ബൈ: ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ റ​​ദ്ദാ​​ക്കു​​ന്ന​​ത് തു​​ട​​രു​​ന്നു. രാ​​ജ്യ​​ത്തെ പ്ര​​ധാ​​ന​​പ്പെ​​ട്ട ര​​ണ്ടു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളാ​​യ ഡ​​ൽ​​ഹി, ബം​​ഗ​​ളു​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 159 വി​​മാ​​ന​​ങ്ങ​​ളാ​​ണ് ഡിസംബർ 12 വെള്ളി​​യാ​​ഴ്ച ഇ​​ൻ​​ഡി​​ഗോ റ​​ദ്ദാ​​ക്കി​​യ​​ത്. വ്യ​​ഴാ​​ഴ്ച ഇ​​രു​​നൂ​​റി​​ലേ​​റെ സ​​ർ​​വീ​​സു​​ക​​ൾ ര​​ണ്ടു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി ഇ​​ൻ​​ഡി​​ഗോ റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു

ഇൻഡിഗോ യാത്രാ പ്രതിസന്ധി തുടരുന്നു ; ഇന്നലെ റദ്ദാക്കിയത് 160 വിമാനങ്ങൾ Read More