ട്രാൻസ്‌ജെൻഡർ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ പദ്ധതിയൊരുക്കി തെലങ്കാന സർക്കാർ

ഹൈദരാബാദ്: ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം നല്‍കി തെലങ്കാന സർക്കാർ. ട്രാൻസ്‌ജെൻഡർ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിൻ്റെ ഭാഗമായായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. പരിശീലനം പൂർത്തിയാക്കിയ ട്രാൻസ്ജെൻഡർ വിഭാഗത്തില്‍പ്പെട്ട 39 പേരാണ് ഡിസംബർ 23 ന് ജോലിയില്‍ പ്രവേശിച്ചത്. പൊലീസ് ആസ്ഥാനത്ത് …

ട്രാൻസ്‌ജെൻഡർ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ പദ്ധതിയൊരുക്കി തെലങ്കാന സർക്കാർ Read More