ഗോധ്ര ട്രെയിന്‍ കത്തിക്കല്‍: 19 വര്‍ഷത്തിനുശേഷം മുഖ്യപ്രതി പിടിയില്‍

അഹമ്മദാബാദ്: ഗോധ്ര സബര്‍മതി എക്സ്പ്രസ് തീവയ്പ്പു കേസിലെ മുഖ്യപ്രതികളിലൊരാളായ റഫീക്ക് ഹുെസെന്‍ ഭാഠൂഖ് അറസ്റ്റില്‍. 19 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയാണ് ഗുജറാത്ത് പോലീസിന്റെ പിടിയിലായിരിക്കുന്നത്. 59 പേരുടെ മരണത്തിനിടയാക്കിയ 2002-ലെ ഗുജറാത്ത് കലാപത്തിനു കാരണമായ ട്രെയിന്‍ കത്തിക്കലിനു ഗൂഢാലോചന നടത്തിയ സംഘത്തിലെ …

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍: 19 വര്‍ഷത്തിനുശേഷം മുഖ്യപ്രതി പിടിയില്‍ Read More