കർഷകർക്കൊപ്പം നിന്നാൽ ആദായ നികുതി വകുപ്പ് റെയ്ഡ് ഉറപ്പാണെന്ന് മഹുവ മൊയ്ത്ര

March 4, 2021

മുംബൈ: ബോളിവുഡ് നടി തപസി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കുനിഞ്ഞുനില്‍ക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന ബോളിവുഡിലെ ചിലര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ …