മഹ്‌സയുടെ മരണം: ഇറാനില്‍ പ്രക്ഷോഭം, 31 മരണം
ടെഹ്‌റാന്‍: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരിച്ചതിന്റെ പേരിലുള്ള കലാപം ഇറാനില്‍ വ്യാപിക്കുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 31 പേരാണ് മരിച്ചത്. ടെഹ്‌റാനില്‍ തുടങ്ങിയ പ്രക്ഷോഭം 80 നഗരങ്ങളിലേക്കു വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഈ …
മഹ്‌സയുടെ മരണം: ഇറാനില്‍ പ്രക്ഷോഭം, 31 മരണം Read More