ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കു; പാകിസ്ഥാനോട് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വടക്കന്‍ നഗരമായ പെഷവാറില്‍ അഹ്മദി മെഹ്മൂദ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. മെഹ്മൂദ് ഖാന്റെ കൊല അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയുടെ പ്രതീകമാണെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ …
ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കു; പാകിസ്ഥാനോട് ഇന്ത്യ Read More