അയ്യപ്പസ്വാമിമാര്‍ക്ക് പാനനാശിനിയായി ഉരക്കുഴി സ്നാനം

അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ത്ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി ജലപാതം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്ത് വരുന്നവര്‍ ഇവിടെ മുങ്ങിയതിന് ശേഷം ദര്‍ശനം നടത്തുന്നു. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് സന്നിധിയില്‍ എത്തിയെന്നാണ് …

അയ്യപ്പസ്വാമിമാര്‍ക്ക് പാനനാശിനിയായി ഉരക്കുഴി സ്നാനം Read More