സൗക്കാര്‍പേട്ടില്‍ ഒരുകുടുംബത്തിലെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു
ചെന്നൈ: ചെന്നൈ സൗക്കാര്‍ പേട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൃദ്ധദമ്പതികളേയും മകനേയും പോയന്റ് ബ്ലാങ്കില്‍ വെടി വച്ച് കൊന്നത് മരുമകളാണെന്ന് പോലീസ് വെളിപ്പെടുത്തി. സൗക്കാര്‍പേട്ടില്‍ നടന്ന കൊലപാതകത്തില്‍ അക്രമി സംഘത്തിലെ മൂന്നുപേരെ വാഹനം പിന്തുടര്‍ന്ന പോലീസ് …
സൗക്കാര്‍പേട്ടില്‍ ഒരുകുടുംബത്തിലെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു Read More