മുഖ്യമന്ത്രി സഭയില്‍ വായിച്ചത് പഴയ ബജറ്റ്; ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം
ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയില്‍ പഴയ ബജറ്റ് വായിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആദ്യ എട്ട് മിനിറ്റ് വായിച്ചശേഷമാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. ഉടന്‍ ചീഫ് വിപ്പ് മഹേഷ് ജോഷി മുഖ്യമന്ത്രിയെ തടഞ്ഞു. ആദ്യത്തെ രണ്ട് പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍ …
മുഖ്യമന്ത്രി സഭയില്‍ വായിച്ചത് പഴയ ബജറ്റ്; ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം Read More