ജമ്മുവില്‍ ഇരട്ടസ്‌ഫോടനം:
ഏഴു പേര്‍ക്കു പരുക്ക്
ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളെ വെല്ലുവിളിച്ച് ഭീകരാക്രമണം. ജമ്മു നഗരഹൃദയത്തിലെ നര്‍വാള്‍ മേഖലയില്‍ ഇന്നലെ രാവിലെയുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ഏഴുപേര്‍ക്കു പരുക്ക്. ഒരാളുടെ നില ഗുരുതരം. നര്‍വാള്‍ ട്രാന്‍സ്‌പോര്‍ട്ട് …
ജമ്മുവില്‍ ഇരട്ടസ്‌ഫോടനം:ഏഴു പേര്‍ക്കു പരുക്ക് Read More
