തിരുവനന്തപുരം: മുന്‍ഗണനാ കാര്‍ഡ് വിതരണം ഉദ്ഘാടനം 29ന്

തിരുവനന്തപുരം: അനര്‍ഹര്‍ കൈവശം വച്ചിരുന്നതും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരികെ ഏല്‍പ്പിക്കപ്പെട്ടതുമായ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സെപ്തംബര്‍ 29 രാവിലെ 11ന് നിര്‍വഹിക്കും. പാളയം മഹാത്മാ …

തിരുവനന്തപുരം: മുന്‍ഗണനാ കാര്‍ഡ് വിതരണം ഉദ്ഘാടനം 29ന് Read More