മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി

കൊച്ചി: മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ. ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് മുതൽ നാളെ ഉച്ചവരെ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബലിതർപ്പണത്തിനായി വിപുലമായ ക്രമീകരണങ്ങൾ ആണ് ആലുവയിൽ …

മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി Read More

രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 70 ഓളം ഭക്തര്‍ കുഴഞ്ഞു വീണു, ഭക്ഷ്യവിഷബാധയെന്ന് സംശയം

ജയ്പൂര്‍: മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച വിശ്വാസികള്‍ തളര്‍ന്നുവീണു. രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിൽ 11/03/21 വ്യാഴാഴ്ചയാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് …

രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 70 ഓളം ഭക്തര്‍ കുഴഞ്ഞു വീണു, ഭക്ഷ്യവിഷബാധയെന്ന് സംശയം Read More