നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരേ ബലാത്സംഗ കേസ്

മുംബൈ: 38 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മുതിര്‍ന്ന നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. നടനെതിരെ യുവതി ബലാത്സംഗത്തിനും വഞ്ചനയ്ക്കും പരാതി നല്‍കിയതിനെ തുടർന്നാണ് കേസ്. 2020 ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി ഒഷിവാര പോലീസ് …

നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരേ ബലാത്സംഗ കേസ് Read More