മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകം സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: ശിവസേനാ വിമതനീക്കത്തില്‍ ഭരണം തുലാസിലായ മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകം സുപ്രീം കോടതിയിലേക്ക്. തങ്ങളെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തന്ത്രത്തിനെതിരേ പരമോന്നത നീതിപീഠത്തെ സമീപിച്ച് ഏകനാഥ് ഷിന്‍ഡെ പക്ഷം. പാര്‍ട്ടിയെയും മഹാവികാസ് അഘാഡി സഖ്യത്തെയും വഞ്ചിച്ച വിമതരുമായി ഇനി സന്ധിയില്ലെന്നു നിലപാടു …
മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകം സുപ്രീം കോടതിയിലേക്ക് Read More