റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ അപകടത്തില്‍ പെട്ട ബസ്സിനു തീപ്പിടിച്ച് 25 പേര്‍ വെന്തുമരിച്ചു. 8 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബസിനു തീ പിടിക്കുകയായിരുന്നു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം. നാഗ്പൂരില്‍...