കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷിക ആഘോഷ സമ്മേളനം 11ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷ സമ്മേളനം 11-ന് വൈകിട്ട് നാലിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പല്ലനയിലെ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാമപുരം ചന്ദ്രബാബു അധ്യക്ഷനാകും. രമേശ് ചെന്നിത്തല എം.എല്‍.എ. …

കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷിക ആഘോഷ സമ്മേളനം 11ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും Read More