അഖാഡി സഖ്യത്തിന് തിരിച്ചടിയായത് എം.എല്‍.സി. തെരഞ്ഞെടുപ്പ്
മുംബൈ: രണ്ടു ദിവസം മുമ്പു നടന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഖാഡി സഖ്യത്തിനുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നീക്കങ്ങള്‍ക്കു വഴിമരുന്നിട്ടത്. ചതിയിലൂടെ മുഖ്യമന്ത്രിപദം സ്വന്തമാക്കിയ ഉദ്ധവ് താക്കറെയെ വീഴ്ത്താന്‍ കിട്ടുന്ന ഏതവസരവും പാഴാക്കേണ്ടെന്ന ഉറച്ച നിലപാടിലുള്ള ബി.ജെ.പി. …
അഖാഡി സഖ്യത്തിന് തിരിച്ചടിയായത് എം.എല്‍.സി. തെരഞ്ഞെടുപ്പ് Read More