പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായ …
പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു Read More