എറണാകുളം ജില്ലയിൽ മധുരഗ്രാമം പദ്ധതിക്ക് വടക്കേക്കര പഞ്ചായത്തില്‍ തുടക്കമായി
എറണാകുളം: എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മധുര ഗ്രാമം പദ്ധതിക്ക് വടക്കേക്കരയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് നിര്‍വ്വഹിച്ചു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നടാനാവശ്യമായ മധുരക്കിഴങ്ങ് …
എറണാകുളം ജില്ലയിൽ മധുരഗ്രാമം പദ്ധതിക്ക് വടക്കേക്കര പഞ്ചായത്തില്‍ തുടക്കമായി Read More