
റിപ്പോര്‍ട്ട്
രണ്ടു ദിവസമായി കാണാതായ സ്ത്രീയെ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
March 27, 2026
ജാംനഗർ: രണ്ടു ദിവസമായി കാണാതായ സ്ത്രീ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജോലി കഴിഞ്ഞ് സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ...
Read full story

