ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു

തൃശൂര്‍|തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തില്‍ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരുക്കേറ്റു . ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു. വിവേകിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു Read More

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ യുവാവ് അറസ്റ്റിൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. ജനുവരി 31 ശനിയാഴ്ച പു​ല​ര്‍​ച്ചെ ഗ​ള്‍​ഫ്എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ജെ​റി​ന്‍ ഡേ​വി​സ് എ​ന്ന യു​വാ​വാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി അ​സ​ഭ്യം …

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ യുവാവ് അറസ്റ്റിൽ Read More

ട്രെ​യി​നി​ല്‍​ ടി​ടി​ഇ​യു​മായുണ്ടായ വാ​ക്കു​ത​ർ​ക്കത്തിൽ ഇടപെട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാത്രക്കാരൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

കോ​ട്ട​യം: ട്രെ​യി​നി​ല്‍​വെ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​ന​ത്തു​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന​ൽ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട മ​ല​ബാ​ർ എ​ക്‌​സ്പ്ര​സി​ൽ ഡിസംബർ 31 ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. പ്രതി അനിൽ കുമാർ നി​ര​വ​ധി കേ​സു​ക​ളി​ൽ …

ട്രെ​യി​നി​ല്‍​ ടി​ടി​ഇ​യു​മായുണ്ടായ വാ​ക്കു​ത​ർ​ക്കത്തിൽ ഇടപെട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാത്രക്കാരൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു Read More