2025 അവസാനത്തോടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിൽ ലഭ്യമാകും : പ്രധാനമന്ത്രി

ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിൽ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.”21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടേതാണെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. സാങ്കേതികവിദ്യയിൽ മികവ് പുലർത്തിയ രാജ്യങ്ങൾ വികസനത്തിന്റെ കൊടുമുടിയിലെത്തി. …

2025 അവസാനത്തോടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിൽ ലഭ്യമാകും : പ്രധാനമന്ത്രി Read More