കോട്ടയം: ഫെസിലിറ്റേറ്റർ ഒഴിവ്

കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ അഗ്രോ സർവീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റിനെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം ജില്ലയിലെ താമസക്കാരായിരിക്കണം. കൃഷി ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചവർ, കാർഷിക എൻജിനീയറിംഗ്, കൃഷി ബിരുദധാരികൾ, വൊക്കേഷണൽ ഹയർ സെക്കൻഡറിയും (കൃഷി) അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും …

കോട്ടയം: ഫെസിലിറ്റേറ്റർ ഒഴിവ് Read More