ഇമ്മാനുവല്‍ മക്രോണിനെതിരെ ബഞ്ചമിന്‍ നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം
ടെല്‍ അവിവ്: ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ …
ഇമ്മാനുവല്‍ മക്രോണിനെതിരെ ബഞ്ചമിന്‍ നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം Read More