ഇടുക്കി: അടിമാലി മേഖലയിലും പ്രവേശനോത്സവം
ഇടുക്കി: പുതിയ അധ്യയന വര്‍ഷത്തില്‍ അടിമാലി മേഖലയിലും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. അടിമാലി ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ചില ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളില്‍ എത്തി സമ്മാനങ്ങളും മധുരപലഹാരങ്ങളും നല്‍കി. ബിപിസി പി കെ …
ഇടുക്കി: അടിമാലി മേഖലയിലും പ്രവേശനോത്സവം Read More