കുരുന്നുകൾക്ക് കരുതലിന്റെ സ്നേഹസ്പർശവുമായി മോട്ടോർ വാഹന വകുപ്പ്

കുരുന്നു മനസ്സുകളിൽ റോഡ് ഉപയോഗത്തിന്റെ സന്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡിലൂടെ എങ്ങനെ നടക്കണം, റോഡ് എങ്ങനെ മുറിച്ചു കടക്കണം തുടങ്ങി റോഡ് ഉപയോഗത്തിന്റെ ബാലപാഠം നൽകാൻ വേണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്മാർ …

കുരുന്നുകൾക്ക് കരുതലിന്റെ സ്നേഹസ്പർശവുമായി മോട്ടോർ വാഹന വകുപ്പ് Read More