കോട്ടയം: ഉപരാഷ്ട്രപതി ജനുവരി മൂന്നിന് ജില്ലയിൽ
കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി മൂന്നിന് ജില്ലയിലെത്തും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ …
കോട്ടയം: ഉപരാഷ്ട്രപതി ജനുവരി മൂന്നിന് ജില്ലയിൽ Read More